Surprise Me!

Plane makes an emergency landing on a busy highway | Oneindia Malayalam

2020-04-22 108 Dailymotion

Plane makes an emergency landing on a busy highway<br />വിമാനവുമായി ബന്ധപ്പെട്ട വാര്‍ത്തകളെല്ലാം ആളുകള്‍ക്ക് കൗതുകകരമാണ്. ഇത്തരം വാര്‍ത്തകള്‍ക്ക് കാഴ്ചക്കാരും ഏറെയാണ്. ഇത്തരത്തില്‍ അപൂര്‍വ്വമായ ഒരു ദൃശ്യമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.സാധരണ വാഹനങ്ങള്‍ക്ക് ആയുള്ള ഹൈവേയില്‍ ലാന്‍ഡ് ചെയ്യുന്ന ചെറുവിമാനത്തിന്റെ വീഡിയോ ആണിത്. കാനഡയിലെ ക്യുബക്കിലെ ഹൈവേ 40-ലാണ് സംഭവം അരങ്ങേറിയത്. എന്‍ജിന്‍ തകരാര്‍ മൂലം ചെറുവിമാനം അടയന്തരമായി ഹൈവേയില്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു.ഹൈവേയിലൂടെയുള്ള യാത്രയ്ക്കിടെ ഈ അപൂര്‍വ്വ സംഭവത്തിന് സാക്ഷ്യം വഹിച്ച മാത്യു ലിക്ലെയ് എന്നയാളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്

Buy Now on CodeCanyon